Welcome to BookBangTheory Store
163,283.00

Shopping Cart

close
163,283.00

Shopping Cart

close
Sale!

Ushnam ഉഷ്ണം

179.00

വിവർത്തനം ഇടമൺ രാജൻ

തന്റെ മൂത്ത സഹോദരനെ കൊന്ന വടക്ക്മാൻ എന്ന മേൽജാതിക്കാരനായ ഭൂപ്രഭുവിനെ വധിച്ച് പ്രതികാരം തീർക്കുന്ന ചിദംബരം എ 15 വയസ്സുകാരന്റെ കഥയാ ണിത്. വടക്കുരാനെ വധിച്ച ശേഷം തന്റെ പിതാവിനോ ടൊപ്പം എട്ട് ദിവസങ്ങൾ കാടുകളിൽ ഒളിവിൽ കഴിയ ണ്ടിവരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ചിദംബരത്തിന്റെ ഓർമ്മകളിലൂടെ തമിഴ് നാട്ടിലെ വരണ്ട മണ്ണിൽ പ്രതിക ല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന പാർവത ക്കരിക്കപ്പെട്ട സാധാരണക്കാരുടെ അതിജീവനത്തിന്റെ യും പകപോക്കലുകളുടെയും കഥ പറയുകയാണ് ഈ നോവലിലൂടെ

Sale!

Book : Ushnam

Author: Poomani (Translated : Idaman Rajan)

Category : Fiction
Publisher : Logos
Language : Malayalam

Reviews

There are no reviews yet.

Be the first to review “Ushnam ഉഷ്ണം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello