- You cannot add "Daivathinte Avakasikal ദൈവത്തിന്റെ അവകാശികൾ" to the cart because the product is out of stock.
Pele Ithihaasathinte Ithihaasam പെലെ ഇതിഹാസത്തിൻ്റെ ഇതിഹാസം
₹180.00 ₹159.00
Book : Pele Ithihaasathinte Ithihaasam
Author: Ananya G
Category : Biography
Binding : Normal
Language : Malayalam
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്.
മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു
മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ.
കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും
എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ
ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം
നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം.
പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍
ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Enthu Kond K Rail എന്തുകൊണ്ട് കെ റെയിൽ
₹170.00₹149.00 -
Jaraswam ജാരസ്വം
₹260.00₹239.00 -
Devil Tattoo ഡെവിൾ ടാറ്റൂ
₹290.00₹269.00 -
Dasthayoviski athmavedanayude pravachakan ദസ്തയവ്സ്കി ആത്മവേദനയുടെ പ്രവാചകൻ
₹150.00₹129.00
Recently Viewed Products
-
India Swathanthryam Nedunnu ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു
₹340.00₹309.00
Reviews
There are no reviews yet.