Welcome to BookBangTheory Store
Sale!

Novel Mafia നോവൽ മാഫിയ

99.00

Book : Novel Mafia
Author: Nakul V G

Category : Novel
Language : Malayalam

Out of stock

Sale!

ഒരു പേക്കിനാവിനുള്ളിൽ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടർന്നു വേട്ടയാടുന്ന നാലു നോവെല്ലകൾ. കൊല തൊഴിലാക്കിയവരും ആത്മഹത്യയ്ക്ക് കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കിൽ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുട യ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – ആദ്യന്തം അശാന്തവും അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്ക്’ രചനാലോകമാണിത്.

Reviews

There are no reviews yet.

Be the first to review “Novel Mafia നോവൽ മാഫിയ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello