Welcome to BookBangTheory Store
172,170.00

Shopping Cart

close

Subtotal: 2,170.00

View cartCheckout

172,170.00

Shopping Cart

close

Subtotal: 2,170.00

View cartCheckout

Sale!

Kuthiyedutha Padangal Paristhithiyude Vikasanaveekshanam കുത്തിയെടുത്ത പാടങ്ങൾ പരിസ്ഥിതിയുടെ വികസനവീക്ഷണം

369.00

Book : Kuthiyedutha Padangal Paristhithiyude Vikasanaveekshanam
Author: M. Manju , M. Gopakumar , Rohit Joseph
Category : Study, Environment & Nature
Binding : Normal
Language : Malayalam

Sale!

കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ കുട്ടനാടിന്റെ വികസനഅനുഭവം ചരിത്രവികാസക്രമത്തില്‍ ചേര്‍ത്തുവച്ചു നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പഠനം. കുട്ടനാടിന്റെ വികസന അനുഭവങ്ങള്‍ പരമാവധി വസ്തുനിഷ്ഠമായി ചേര്‍ത്തുവച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങൾ അവയുടെ പരിണതഫലങ്ങൾ, ഇതിന്റെ തുടർച്ചയായി രൂപപ്പെട്ട ഇന്നത്തെ കുട്ടനാടിന്റെ സാധ്യതകളും പരിമിതികളും , ഇങ്ങനെ കുട്ടനാട് സംബന്ധിച്ച ഏതാണ്ട് ഒരു പൂർണ രൂപം വായനക്കാരിലെത്തിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. കുട്ടനാടിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും, ശാസ്ത്രീയവും പ്രായോഗികവുമായ ഇടപെടലുകൾക്കും സഹായകമായ ഒരു പഠനമായി ഈ പുസ്തകത്തെ നിശ്ചയമായും വിലയിരുത്താം.

Reviews

There are no reviews yet.

Be the first to review “Kuthiyedutha Padangal Paristhithiyude Vikasanaveekshanam കുത്തിയെടുത്ത പാടങ്ങൾ പരിസ്ഥിതിയുടെ വികസനവീക്ഷണം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello