- You cannot add "Thottilile Vavaye Thotteennu Kittiyatha തൊട്ടിലിലെ വാവയെ തൊട്ടീന്നു കിട്ടിയതാ" to the cart because the product is out of stock.

Kadalayum Mazhayayum കടലായും മഴയായും
₹240.00 ₹209.00
Book : Kadalayum Mazhayayum
Author: K T Soopy
Category : Poems
Binding : Normal
Language : Malayalam
സാമാന്യമായി നമ്മള് പരിചയിച്ച പ്രണയകവിതകളില്‍
നിന്ന് വേറിട്ടുനില്ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ,
മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ
സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ.
ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും
ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം
നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും
നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ
അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ
മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി
വേര്പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം.
ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും
വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്.
ഏതു താള് എവിടെനിന്നും വായിക്കാവുന്ന
പ്രണയത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം.
-റഫീക്ക് അഹമ്മദ്
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
അടിമത്തത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾ Adimathathinte Panthrantu Varshangal (Twelve years of Slave)
₹300.00₹270.00 -
എൻ്റെ പ്രിയകഥകൾ - ഉണ്ണികൃഷ്ണൻ പുതൂർ Ente Priyakadhakal - Unnikrishnan Puthur
₹120.00₹100.00 -
മനസ്സ് നീ, ആകാശവും നീ അഗ്നി നീ, ജലവും നീ
₹140.00₹120.00 -
സംഭാഷണങ്ങൾ Sambhashanangal
₹250.00₹220.00
Reviews
There are no reviews yet.