Welcome to BookBangTheory Store
Sale!

JEEVITHAVUM SANGEETHAVUM സലിൽ ചൗധരി ജീവിതവും സംഗീതവും

259.00

Book: JEEVITHAVUM SANGEETHAVUM
Author: Manoj.M.D
Category: Biography
Original Language: Malayalam
Sale!

ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ
ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍
താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി.
ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ
എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
-ലതാ മങ്കേഷ്‌കര്‍

സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്..
-നൗഷാദ്

സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍
സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു…
-ഒ.എന്‍.വി. കുറുപ്പ്

സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ
സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും
ഈ പുസ്തകത്തിലൂടെ അടുത്തറിയാം.

Reviews

There are no reviews yet.

Be the first to review “JEEVITHAVUM SANGEETHAVUM സലിൽ ചൗധരി ജീവിതവും സംഗീതവും”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello