Welcome to BookBangTheory Store
Sale!

Idam Paaramitham ഇദം പാരമിതം

499.00

Book : Idam Paaramitham
Author: Thambi V G
Category : Novel
Binding : Normal
Language : Malayalam

Sale!

വി.ജി. തമ്പി
‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും
കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ
നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ
നിലയ്ക്കാത്ത അന്വേഷണങ്ങൾക്കൊക്കെയും മന്ദ്രമായ
ഒരു പിൻശ്രുതിയായി ഗോകർണ്ണത്തിൽ എന്തോ ഒന്ന്
ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്…
അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം.
– ആഷാമേനോൻ
‘ഇദം പാരമിത’ത്തിലെ ഇടങ്ങൾ അനന്യമാണ്. സൂക്ഷ്മവും
സ്‌നിഗ്ദ്ധവുമായ ആവിഷ്‌കാരങ്ങളാണത്. നോവലെന്ന
വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ
ഒരു കടലിൽനിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്.
– ബോബി ജോസ് കട്ടികാട്

കവി വി.ജി. തമ്പിയുടെ ആദ്യ നോവൽ

Reviews

There are no reviews yet.

Be the first to review “Idam Paaramitham ഇദം പാരമിതം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello