Welcome to BookBangTheory Store
214,130.00

Shopping Cart

close

Subtotal: 4,130.00

View cartCheckout

214,130.00

Shopping Cart

close

Subtotal: 4,130.00

View cartCheckout

Sale!

Havva ഹവ്വ

130.00

ഉഷ്ണരശ്മികളാൽ നിരന്തരമായി കരിച്ചുകളയാൻ ശ്രമിക്കുന്ന സൂര്യന്റെ അഹന്തയ്ക്കു നേരേ ക്ഷീണിച്ചും കിതച്ചും പൊരുതിയുമാണെങ്കിലും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞുപച്ചമുളകളെ ഓർമ്മിപ്പിക്കുന്ന ചില പെൺകുട്ടികളുണ്ട്. അവരിലൊരാളാണ് ഷബ്‌ന – ജീവിതത്തിലും എഴുത്തിലും ഹവ്വ എന്ന ഷബ്‌ന യുടെ പുതിയ നോവൽ അത്തരത്തിലുള്ള മറ്റൊരു അതിജീവനത്തിന്റെ കഥ പറയുന്നു. കൊറോണയും ആദ്യ ലോക്ക്ഡൗണും സാധാരണ ജീവിതങ്ങളിൽ അതുണ്ടാക്കിയ സ്ഫോടനങ്ങളും പശ്ചാത്തലമായ ഈ നോവലിൽ, പ്രത്യാശയുടെ നേർത്ത വെള്ളിനലുകളും കയ്യടക്കത്തോടെ എഴുത്തുകാരി തുന്നിച്ചേർത്തിട്ടുണ്ട്.

Sale!

Book : Havva
Author: Shabna Mariyam
Publisher : Logosbooks
Language : Malayalam

Reviews

There are no reviews yet.

Be the first to review “Havva ഹവ്വ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello