- You cannot add "Thottilile Vavaye Thotteennu Kittiyatha തൊട്ടിലിലെ വാവയെ തൊട്ടീന്നു കിട്ടിയതാ" to the cart because the product is out of stock.
Ariyappedatha Thamizhakam അറിയപ്പെടാത്ത തമിഴകം
₹229.00
Book : Ariyappedatha Thamizhakam
Author: Tho. Paramasivan
Category : Essays
Binding : Normal
Language : Malayalam
വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും
മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ
ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
ചില പുരോഗമനവാദികള്‍ കരുതുംപോലെ ഇത് പഴമയുടെ
ആരാധനയെന്നതിലുപരി പുരാതനതയെ വെളിച്ചത്തു കൊണ്ടു
വന്നു പരിചയപ്പെടുത്തുക എന്ന ഉദ്യമംകൂടിയാണ്. അതും
വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗംതന്നെയാണല്ലോ.
കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഞാന്‍ കണ്ടും കേട്ടും വായിച്ചും
മനസ്സിലാക്കിയ സംഗതികള്‍ മാത്രമേ ഈ പുസ്തകത്തില്‍
രേഖപ്പെടുത്തിയിട്ടുള്ളൂ. തമിഴ്നാട്ടിന്റെ തെക്കന്‍
ജില്ലകളിലായിരുന്നു എന്റെ ബാല്യത്തിനും
ജീവിതത്തിനും വിദ്യാഭ്യാസത്തിനും അതിര്‍ത്തിയായത്.
എങ്കിലും എന്റെ അന്വേഷണം എക്കാലവും മനുഷ്യനിലേക്കാണ്.
-തൊ. പരമശിവന്
പ്രശസ്ത തമിഴ് നരവംശശാസ്ത്രജ്ഞന് രചിച്ച തമിഴ്നാടിന്റെ
ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന പുസ്തകം.
Reviews
There are no reviews yet.