Welcome to BookBangTheory Store
202,954.00

Shopping Cart

close

Subtotal: 2,954.00

View cartCheckout

202,954.00

Shopping Cart

close

Subtotal: 2,954.00

View cartCheckout

Sale!

Arabi Malayali

110.00

Book: Arabi Malayali
Author: Rasheed Parakkal
Category: Novels
Original Language: Malayalam
Publisher: Green Books

Out of stock

Sale!

അറബിമലയാളി

റഷീദ് പാറയ്ക്കൽ

ലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങൾക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെൺകുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ പ്രണയത്തിന്റെ ശക്തിയിൽ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മൾ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളിൽനിന്നും അർബാബ്മാരുടെ ക്രൂരതകളിൽനിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകൾ അനാവരണം ചെയ്യുന്ന കൃതി. പ്രണയവും പ്രതികാരവും ഭാഷാപ്രേമവും ഗ്രാമീണതയും ഒന്നിക്കുന്ന വായനാനുഭവം. സമീർ എന്ന സിനിമയുടെ സംവിധായകനിൽനിന്നും ഒരു നോവൽ.

Reviews

There are no reviews yet.

Be the first to review “Arabi Malayali”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello