00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Adiparvam ആദിപർവം

220.00

Book : Adiparvam
Author: Emmanuvel Kyalvin
Category : Novel, Eco Fantasy

ISBN : 9-788-185709
Binding : Normal
Language : Malayalam

Sale!

ആദിപർവം

സഹസ്രാബ്ദങ്ങൾ മുൻപ് നടന്ന മഹായുദ്ധം! അന്ന് സർവ്വ നാശത്തിനു തുടക്കമിട്ട അസുരനെ പ്രപഞ്ചത്തിന്റെ കാവൽക്കാർ ഭൂമിയിലെ രഹസ്യ തടവറയിൽ തളച്ചിട്ടു. അവന്റെ അസാന്നിധ്യം മണ്ണിലും ആകാശത്തും സമാധാനം ഉരുവാക്കി. എന്നാൽ കാലങ്ങൾക്കിപ്പുറം അജ്ഞാതമായൊരു മിടിപ്പ് പിന്നെയും ഉടലെടുത്തു. സത്യത്തിന്റെ ചങ്ങലകണ്ണികൾക്ക് ജീർണത ബാധിച്ചു. കെട്ടുപാടുകൾ തകർത്ത് പ്രപഞ്ചം നശിപ്പിക്കാൻ തന്റെ പകയുമായവൻ പുനർജനിച്ചു. എന്നാൽ സർവ്വം നശിപ്പിച്ച് ഭൂമിയെ അന്ധകാരത്തിനു സമർപ്പിക്കാൻ തയ്യാറായ അസുരനു ബദലായി മറ്റൊരു ജീവനും ഭൂമിയിൽ ഉടലിട്ടു. അവനു കാവലായി പഞ്ചഭൂതങ്ങൾ നിരന്നു.
നന്മയും തിന്മയും ഒരുപോലെ യുദ്ധത്തിനൊരുങ്ങി. മരണത്തിനു സ്ഥാനമില്ലാത്ത, രക്തത്തിനു വിലയില്ലാത്ത, മഹായുദ്ധത്തിനുള്ള കാഹളം മുഴങ്ങി. ചോദ്യം ഒന്നു മാത്രം ജയം ആരുടെ പക്ഷത്ത്?

Reviews

There are no reviews yet.

Be the first to review “Adiparvam ആദിപർവം”

Your email address will not be published. Required fields are marked *