Welcome to BookBangTheory Store
172,003.00

Shopping Cart

close

Subtotal: 2,003.00

View cartCheckout

172,003.00

Shopping Cart

close

Subtotal: 2,003.00

View cartCheckout

Sale!

സിംഹത്തിന്റെ കഥ Simhathinte Kadha

230.00

മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ.. പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. എനിക്ക് …എനിക്ക് നിന്റെ മുഖമൊന്ന് കാണണം. അൽപ്പംവും ആയാചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് റിമി തല താഴ്ത്തിയിട്ടു.

കൊല്ലപ്പെട്ടവരോടു ചെയ്യുന്ന രീതിയാണ്. ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്

നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ.

Sale!

BOOK : Simhathinte Kadha
AUTHOR: Akhil K
CATEGORY : Novel
PUBLISHER :Mathrubhumi books

LANGUAGE : Malayalam

Reviews

There are no reviews yet.

Be the first to review “സിംഹത്തിന്റെ കഥ Simhathinte Kadha”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello