Welcome to BookBangTheory Store
Sale!

ജൈവം Jaivam

130.00

ജൈവം തികച്ചും വികസ്വരലോകത്തിന്റെ മണ്ണിന്റെ മണമുള്ള പാരിസ്ഥിതിക നോവലാണ്. പാശ്ചാത്യമാതൃകകളെ നിരാകരിച്ചുകൊണ്ട് പാരിസ്ഥിതിക കലയ്ക്ക് നമ്മുടേതായ ഭാഷ്യം
– ജി. മധുസൂദനൻ

Out of stock

Sale!

വൈഗയുടെ വരൾച്ചയുടേയും തളർച്ചയുടേയും പശ്ചാത്തലത്തിൽ ഒരു പുൽച്ചാടിയുടെ പ്രസക്തിപോലും അടിവരയിട്ടുകൊണ്ട് ഹരിതദർശനം മുന്നോട്ടുവെയ്ക്കുകയാണ് ജൈവം.
– ഡോ: മിനിപ്രസാദ്

പ്രകൃതിശക്തിയുടെ ഒരിക്കലും വറ്റാത്ത കാരുണ്യമായ ആത്മീയത ജൈവത്തിൽ കരുത്തുറ്റ അടിയൊഴുക്കായി നിൽക്കുന്നു. ഒപ്പം അതിൽ വിലയനം തേടി ഉഴറുന്ന അശാന്തമായ മനുഷ്യസത്തയുടെ നീണ്ട യാത്രകളും. വിവിധ നിലകളിൽ ഭാവുകത്വ പരിഷ്കരണം ആവശ്യപ്പെടുന്ന ജൈവം മലയാളസാഹിത്യത്തിലെ പ്രമുഖ രചനകളുടെ ഗണത്തിലൊന്നാണ്.
– ഡോ. എ.എം. ഉണ്ണികൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “ജൈവം Jaivam”

Your email address will not be published. Required fields are marked *

SKU: LG043 Categories: ,
Open chat
1
Welcome to Book bang theory
Hello