- You cannot add "ബ്രഹ്മരക്ഷസ് Brahmarakshass" to the cart because the product is out of stock.
ആനിമൽ ഫാം Animal Farm
₹100.00 ₹90.00
അബോധത്തിൽ അധികാരദാഹമുള്ളവർ ഗൂഢലക്ഷ്യത്തോടെ നയിച്ച കലാപം.’ റഷ്യൻ വിപ്ലവത്തെ ജോർജ്ജ് ഓർവൽ നിർവ്വചിച്ചതിങ്ങനെയാണ്. അത് നയിച്ചവരുടെ ജീവിതത്തിൽമാത്രം മാറ്റംവരുത്തി. കുരിശുമല ചുമക്കാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതം മാറ്റമില്ലാതെ തുടർന്നു. ‘അനിമൽ ഫാം’ പ്രാഥമികമായി റഷ്യൻ വിപ്ലവത്തെ അധികരിച്ചെഴുതിയ രാഷ്ട്രീയ ആക്ഷേപഹാസ്യനോവലാണ്. അതേസമയം അത് തെറ്റിപ്പോയ എല്ലാ വിപ്ലവങ്ങളുടെയും ചരിത്രവും വർത്തമാനവുമാണ്.
96 in stock

Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ശൈലൻ്റെ കവിതകൾ Shylante Kavithakal
₹130.00₹110.00 -
നേർരേഖയിൽ പറഞ്ഞാൽ Ner rekhayil paranjaal
₹120.00₹100.00 -
ആനിമൽ ഫാം Animal Farm
₹100.00₹90.00 -
Dolls ഡോൾസ്
₹250.00₹230.00
Reviews
There are no reviews yet.