00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Shwana Prayanam ശ്വാന പ്രയാണം

155.00

സണ്ണിയുടെ കഥകൾ, ഈ കാലത്തിന്റെ യാദൃച്ഛികമായ അവ്യവസ്ഥകളെയും വിപരീതങ്ങളെയും തേടിച്ചെല്ലുന്നു. ഒറ്റപ്പെട്ട ഒരാൾ ഈ കഥകളിലെല്ലാമുണ്ട്. അയാൾ, ചുറ്റുമുള്ള ലോകം ഓരോ നിമിഷവും താഴെ വീഴുന്നതുകണ്ട് ഉള്ളുരുകി സ്വയം ഭാഷണത്തിലേർപ്പെടുന്നു. എല്ലാം കാണുമ്പോൾ അയാൾ ഓർക്കുക, ഭൂതകാലങ്ങളിൽ നഷ്ടപ്പെട്ടുപോയതി നെക്കുറിച്ചാവും. അതേസമയം, ജീവിതം വ്യർത്ഥമായ ഒരു എക്സർസൈസായി മാറുകയാണ്. സണ്ണി ഈ വ്യർത്ഥാത്മകമായ ജീവിതപ്രയാണങ്ങളെ, ഏകാന്തതയുടെ ആത്മഭാഷണങ്ങളെ ഭാവപ്രത്യക്ഷങ്ങളോടെ ആവിഷ്ക്കരിക്കുന്നു.

-എം.കെ. ഹരികുമാർ

Sale!

Book : Shwana Prayanam
Author: Sunny Thayankari
Publisher : Logosbooks
Language : Malayalam

Reviews

There are no reviews yet.

Be the first to review “Shwana Prayanam ശ്വാന പ്രയാണം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello