Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Bhoomiyude Pokkil ഭൂമിയുടെ പൊക്കിൾ

190.00

മൃഗശാലയിൽനിന്ന് ചാടിപ്പോയ ഒരു കരടി സൃഷ്ടിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി കിനാക്കരയിലെത്തുന്ന റിപ്പോർട്ടർ പെട്ടുപോകുന്ന ദുരൂഹതകളുടെ ആഖ്യാനമാണ് ഈ നോവൽ, റിപ്പോർട്ടറും കിനാക്കരയും കരടിയും വാർത്തകളും അതിലെ കിടമത്സരങ്ങളും എല്ലാം ചേർന്ന് ഉലോനകമായ നിഗൂഡത നിറഞ്ഞ കുഴമറിച്ചിലിലേക്കാണ് കഥ മുന്നേറുന്നത്. മാധ്യമരംഗവും ജീവിതരംഗവും അതിന്റെ സത്യവും അസത്യവും വ്യാജവും യാഥാർത്ഥ്യവുമെല്ലാം ചേർന്ന് മനുഷ്യനെ വലിയ ലിബ്രിന്തിലേക്ക് തള്ളിയിടുന്ന സത്യാനന്തര കാലത്തെ മുൻകൂട്ടി പ്രവചിച്ച നോവലാണ് ഭൂമിയുടെ പൊക്കിൾ.

Sale!

Book : Bhoomiyude Pokkil
Author: K Rakhunathan
Publisher : Logosbooks
Language : Malayalam

Reviews

There are no reviews yet.

Be the first to review “Bhoomiyude Pokkil ഭൂമിയുടെ പൊക്കിൾ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello