00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop

മുഹമ്മദ്‌ റഫി എന്റെ അബ്ബ Mohammed Rafi My Abba

400.00

Book : Mohammed Rafi My Abba
Author: Yasmin Khalid Rafi
Category : Memoir
Binding : Normal
Language : Malayalam

മുഹമ്മദ് റഫിയുടെ മരുമകൾ എന്ന നിലക്ക് യാസ്മിന്, റഫി സാഹിബിനെക്കുറിച്ചു ആധികാരികവും സവിശേഷവുമായ അറിവ് ഉണ്ട്. ഇങ്ങനെ ഒരു പുസ്ത‌കം രചിക്കുകവഴി, കുടുംബത്തിൽ ചില എഴുത്തുജീനുകളും ഉണ്ടായിരിക്കാമെന്ന വസ്തു‌ത തെളിയിച്ചിരിക്കുന്നു. അവർ എൻ്റെ അനന്തരവൾ കൂടിയാണ്. ദൈവത്തിന്റെ ശബ്ദത്തിൽ പാടാൻ കഴിയുന്ന സൂഫിവര്യനായിരുന്നു മുഹമ്മദ് റഫി. ഇനി മറ്റൊരു റഫി ഉണ്ടാവുകയുമില്ല. കാരണം ദൈവത്തിനു തനിപ്പകർപ്പില്ല.

സലിം ഖാൻ

തിരക്കഥാകൃത്ത്

Reviews

There are no reviews yet.

Be the first to review “മുഹമ്മദ്‌ റഫി എന്റെ അബ്ബ Mohammed Rafi My Abba”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello