മോണോലോഗ് Monologue
₹140.00 ₹120.00
സഹജീവികളുടെ ജീവിതവുമായി ഒരു കഥാകൃത്ത് എങ്ങനെ ഇടപഴകുന്നു, അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നു, അവരുടെ ബലഹീനതകളേയും നന്മകളേയും എങ്ങനെ ഒരുപോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിന് ദൃഷ്ടാന്തമാണീ കഥകള്‍.
100 in stock
സഹജീവികളുടെ ജീവിതവുമായി ഒരു കഥാകൃത്ത് എങ്ങനെ ഇടപഴകുന്നു, അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നു, അവരുടെ ബലഹീനതകളേയും നന്മകളേയും എങ്ങനെ ഒരുപോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിന് ദൃഷ്ടാന്തമാണീ കഥകള്‍. പരിചിതമല്ലാത്ത ലോകത്തേയോ, പരിചിതമല്ലാത്ത ജനങ്ങളേയോ, ജീവിതത്തേയോ കുറിച്ച് പറയാതെ, സുപരിചിതങ്ങളെക്കുറിച്ച് പറഞ്ഞ്, ആ പറച്ചിലില്‍ പുതുമ കൊണ്ടുവന്ന്, വായനക്കാരുടെ മനസില്‍ ഇടം നേടുന്ന വിദ്യയാണീ കഥകളില്‍ മുഴുക്കെ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ഓരോ കഥയും കെട്ടിലും മട്ടിലും വ്യത്യസ്തങ്ങളെങ്കിലും, ഒന്നിച്ചു നിന്ന്, നമ്മള് വായനക്കാരോട്, ‘നോക്കൂ, ഇതാണ് നമ്മള്. വഴി തെറ്റരുത് ഇതുവഴിക്കാണ് നമ്മള് പോകേണ്ടത്.’ എന്ന് ഉദ്ഘോഷിക്കുന്നുണ്ട്. ലളിതമായ ഭാഷയില്‍ അത് പറഞ്ഞു തരുന്നുണ്ട്. ഒരു കഥാകൃത്തിന്റെ പേനയ്ക്ക് കരുത്തുണ്ടെന്ന് പറയാന്‍ ഇതിലധികം എന്ത് വേണം?
സുരേഷ് എം.ജി
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Mohanlal Oshoye Vayikkunnu മോഹൻലാൽ ഓഷോയെ വായിക്കുന്നു
₹130.00₹120.00 -
എത്രയും പ്രിയപ്പെട്ട കഥകൾ - ഫാസിൽ ethrayum priyappetta kathhakal - Fasil
₹130.00₹110.00 -
തുഴ തോണി തടാകം
₹130.00₹110.00 -
ആനത്താര Aanathara
₹140.00₹125.00
Reviews
There are no reviews yet.